Ambulance accident chalakkudy one died
-
News
ചാലക്കുടിയിൽ കാന നവീകരണത്തിന് റോഡ് കുഴിച്ച ഭാഗത്ത് ആംബുലൻസ് മറിഞ്ഞു രോഗി മരിച്ചു
തൃശൂർ:ചാലക്കുടിയിൽ കാന നവീകരണത്തിന് റോഡ് കുഴിച്ച ഭാഗത്ത് ആംബുലൻസ് മറിഞ്ഞു രോഗി മരിച്ചു.ഒപ്പമുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മാള കുഴൂർ സ്വദേശി പടമാട്ടുങ്ങൽ ജോൺസണാണു (50) മരിച്ചത്.ഹൃദയാഘാതത്തെ…
Read More »