കണ്ണൂര്‍: അമ്പായത്തോട്ടില്‍ വീണ്ടും മാവോയിസ്റ്റ് അനൂകൂല പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെയാണ് അമ്പായത്തോട് ടൗണില്‍ മാവോയിസ്റ്റുകള്‍ പോസ്റ്റുകള്‍ പതിപ്പിച്ചത് എന്ന് സംശയിക്കുന്നു. സിപിഐ (എംഎല്) പശ്ചിമഘട്ട മേഖലാ…