മെഹന്ദി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ച് നടിയും അവതാരകയുമായ എലീന പടിക്കല്‍. പര്‍പ്പിള്‍ ലെഹങ്കയില്‍ അതിസുന്ദരിയായിരിക്കുകയാണ് താരം. ഈ ലെഹങ്കയണിഞ്ഞ് ‘പരം സുന്ദരി’ എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന വിഡിയോയും…