Alia Bhatt has a baby
-
News
ആലിയ ഭട്ടിന് കുഞ്ഞ് പിറന്നു, ആശംസകളുമായി താരലോകം
ആരാധകരുടെ പ്രിയ താരങ്ങളാണ് ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും. ആലിയ ഭട്ടിന്റെയും രണ്‍ബിര്‍ കപൂറിന്റെയും വിവാഹം ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു. ആലിയ ഭട്ട് ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ വന്നതുമുതല്‍…
Read More »