alappuzha
-
Kerala
ട്രാക്കില്‍ അറ്റകുറ്റപ്പണി; ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടുന്നു
കോട്ടയം: റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടുന്നു. മൂന്ന് തീവണ്ടികള്‍ ഡിസംബര്‍ ഒമ്പത് വരെയാണ് വഴി മാറ്റി വിടുന്നത്.…
Read More » -
Crime
മദ്യപിയ്ക്കാന്‍ പണം നല്‍കിയില്ല,ഭാര്യയെ കൊന്നയാള്‍ക്ക് ജീവപര്യന്തം
ആലപ്പുഴ: കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം. മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവിന് ജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.…
Read More » -
Kerala
ആലപ്പുഴയില്‍ ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെ ശ്വാസനാളത്തില്‍ മുലപ്പാല്‍ തടഞ്ഞ് കുഞ്ഞ് മരിച്ചു
ആലപ്പുഴ: ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കേ ശ്വാസനാളത്തില്‍ മുലപ്പാല്‍ തടഞ്ഞ് കുഞ്ഞ് മരിച്ചു. ആലപ്പുഴ ജില്ലയിലെ മുഹമ്മയിലാണ് സംഭവം. തിരുമല കോണിശേരി വീട്ടില്‍ നിഥിന് എസ് കുമാറിന്റെയും അമ്പിളിയുടെയും…
Read More » -
ആലപ്പുഴയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു. അമ്പലപ്പുഴ നീര്‍കുന്നം മാളികപ്പറമ്പില്‍ നൂറുദീന്റെ മകള്‍ ജസീന(36)യാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉടന്‍ തന്നെ…
Read More » -
Kerala
കായല്‍ സൗന്ദര്യം നുകര്‍ന്ന് നെദര്ലന്റ് രാജാവ് വില്ലവും രാജ്ഞി മാക്സിമയും
ആലപ്പുഴ: പുന്നമട കായലിന്റെയും കുട്ടനാടിന്റെയും സൗന്ദര്യം നുകര്‍ന്ന് നെദര്‍ലാന്റ് രാജാവ് വില്ലം അലക്സാണ്ടറും രാജ്ഞി മാക്സിമയും സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. ഫിനിഷിങ് പോയിന്റില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.…
Read More » -
Kerala
തെരുവ് നായ്ക്കള്‍ കടിപിടി കൂടുന്നത് കണ്ട് ഭയന്ന് ആന വിരണ്ടോടി!
ആലപ്പുഴ: തെരുവ് നായ്ക്കള്‍ കടിപിടി കൂടുന്നത് കണ്ടു പേടിച്ച് ആന വിരണ്ടോടി. മുല്ലയ്ക്കല് ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിനായി എത്തിച്ച ആനയാണ് തെരുവ് നായ്ക്കള്‍ കടിപിടി കൂടുന്നത് കണ്ട്…
Read More » -
Kerala
മുട്ട പൊട്ടിച്ചപ്പോള്‍ അതിനുള്ളില്‍ വേറൊരു കുഞ്ഞന്‍ മുട്ട! അമ്പരന്ന് വീട്ടുകാര്‍
ആലപ്പുഴ: പൊരിക്കാനായി കോഴിമുട്ട പൊട്ടിച്ചപ്പോള്‍ അതിനുള്ളില്‍ മറ്റൊരു ചെറിയ മുട്ട കണ്ട് അമ്പരന്ന് വീട്ടുകാര്‍. ചുനക്കര കോമല്ലൂര്‍ ചോനേത്ത് ഹബീബ് റഹ്മാന്റെ വീട്ടിലെ കോഴിയാണ് അത്ഭുത മുട്ട…
Read More »