Alappuzha rss workers’ murder is planned says police
-
Crime
തലയില്‍ വാള് കൊണ്ട് വെട്ടി നന്ദുവിനെ കൊന്നു, ആർ.എസ്.എസ് പ്രവർത്തകൻ്റെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ്
ആലപ്പുഴ:വയലാർ നാഗംകുളങ്ങരയിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആര്‍. പ്രതികള്‍ കൊലപാതകത്തിനായി ഗൂഡാലോചന നടത്തിയെന്നാണ് എഫ്ഐആറിലുള്ളത്. റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ മാരകായുധങ്ങള്‍ സജ്ജമായിരുന്നു. ഒന്നാംപ്രതി ഹര്‍ഷാദും രണ്ടാം…
Read More »