Alappuzha 4 taluks holiday tomorrow

  • News

    ആലപ്പുഴയിലെ നാലു താലൂക്കുകൾക്ക് നാളെ അവധി

    ആലപ്പുഴ:ജില്ലയിലെ കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 17ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

    Read More »
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker