Aishe Ghosh contesting bengal election
-
News
ജെഎന്‍യു നേതാവ് ഐഷേ ഘോഷ് ബംഗാളില്‍ അങ്കത്തിനിറങ്ങും
ന്യൂഡൽഹി: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.എന്‍.യു യൂണിയന് പ്രസിഡന്റ് ഐഷേ ഘോഷ് മത്സരിക്കാന്‍ ഒരുങ്ങുന്നു. ബംഗാളിലെ ജാമുരിയില്‍ നിന്നാണ് ഐഷേ ഘോഷ് സി.പി.എം സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. ജെ.എന്‍.യു…
Read More »