Air india warning about covid testing labs
-
Health
കേരളത്തിലെ രണ്ടു ലാബുകളടക്കം ഏഴ് ലാബുകളിലെ കോവിഡ് പരിശോധനാഫലം അംഗീകരിക്കില്ല ; യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ എക്സപ്രസ്
ന്യൂഡൽഹി : രാജ്യത്തെ ഏഴ് ലബോറട്ടറികളില്‍ നിന്നുള്ള കോവിഡ് പരിശോധന ഫലങ്ങള്‍ ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്വീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ്…
Read More »