air ambulance will leave around 11.30
-
News
കോടിയേരിയുടെ മൃതദേഹം വിമാനത്താവളത്തില്‍, 11.30 ഓടെ എയര്‍ ആംബുലന്‍സ് പുറപ്പെടും, നേതാക്കള്‍ കണ്ണൂരിലേക്ക്
ചെന്നൈ: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ചെന്നൈ വിമാനത്താവളത്തിലെത്തിച്ചു. എയര്‍ ആംബുലന്‍സില്‍ മൃതദേഹം കൊണ്ടുവരാനുള്ള നടപടിക്രമം പൂര്‍ത്തിയായി. 11.30 ഓടെ എയര്‍ ആംബുലന്‍സ് ചെന്നൈയില്‍…
Read More »