പത്തനംതിട്ട: ദുബായില്‍ ജോലി അന്വേഷിച്ച് വന്നതാണ് ശബരീഷ് എന്ന പത്തനംതിട്ട സ്വദേശി.സന്ദര്‍ശക വിസ മൂന്നുമാസത്തേക്ക് പുതുക്കിയെങ്കിലും ജോലി കണ്ടെത്താനായില്ല. അങ്ങനെ നാട്ടിലേക്ക് മടങ്ങാനിരിക്കുമ്പോള്‍ കൊവിഡ് മൂലം യാത്രാവിലക്കും…