aged women died after covid recovery
-
News
കോവിഡ് ഭേദമായി വീട്ടില്‍ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ വയോധിക മരിച്ചു
തിരുവനന്തപുരം: കോവിഡ് രോഗം ഭേദമായി വീട്ടില്‍ തിരിച്ചെത്തി അരമണിക്കൂറിനുള്ളില്‍ വയോധിക മരിച്ചു. തിരുവനന്തപുരം മുട്ടത്തറയില്‍ താമസിക്കുന്ന ദേവകിയമ്മ (77) ആണ് മരിച്ചത്. കോവിഡ് രോഗം ബാധിച്ച് തിരുവനന്തപുരം…
Read More »