Aged woman dead body police take over just before cremation
-
News
സംസ്കരിക്കാരത്തിന് തൊട്ടുമുമ്പ് വയോധികയുടെ മൃതദേഹം പൊലീസ് പിടിച്ചെടുത്തു, മരണത്തിൽ ദുരൂഹത
മാവേലിക്കര:തെക്കേക്കരയിൽ സംസ്കരിക്കാനായി എടുക്കുവാൻ തുടങ്ങിയ വയോധികയുടെ മൃതദേഹം പൊലീസ് പിടിച്ചെടുത്തു. ചെറുകുന്നം ലക്ഷംവീട് കോളനിയിൽ കന്നിമേൽ പറമ്പിൽപരേതനായകൃഷ്ണൻകുട്ടിയുടെ ഭാര്യ ചിന്നമ്മ (80) ൻ്റെ മൃതദേഹമാണ് കുറത്തികാട് പൊലീസ്…
Read More »