aged lady found dead maradu
-
Crime
മരടില്‍ 74കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: മരടിൽ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. മരട് തോമസപുരം സ്വദേശി കളപ്പുരയ്ക്കൽ തങ്കമ്മ ചാക്കോയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. തലയ്ക്ക് പരിക്കേറ്റ് തറയിൽ വീണ് കിടക്കുകയായിരുന്നു…
Read More »