again controversial order lakshadweep
-
News
ലക്ഷദ്വീപില്‍ വീണ്ടും വിവാദ നടപടിയുമായി ഭരണകൂടം; ചെറിയം ദ്വീപിലെ ഷെഡുകള്‍ പൊളിച്ച് മാറ്റാന്‍ ഉത്തരവ്
കവരത്തി: ലക്ഷദ്വീപില്‍ വീണ്ടും വിവാദ നടപടിയുമായി ഭരണകൂടം. ചെറിയം ദ്വീപിലെ ഷെഡുകള്‍ പൊളിച്ച് മാറ്റാന്‍ ഭരണകൂടം ഉത്തരവിട്ടു. കല്‍പ്പേനി ബ്ലോക്ക് ഉദ്യോഗസ്ഥനാണ് നോട്ടീസ് നല്‍കിയത്. മല്‍സ്യത്തൊഴിലാളികള്‍ നിര്‍മിച്ച്…
Read More »