Afghanistan
-
International
സൈനികൻ മരണഭൂതനായി , വെടിയേറ്റ് മരിച്ചത് 23 സുരക്ഷാ സേനാംഗങ്ങൾ
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സഹസൈനികന്റെ വെടിയേറ്റ് 23 സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടു. ഉറക്കത്തിലായിരുന്ന സൈനികര്‍ക്ക് നേരെ ഡ്യൂട്ടിയിലുണ്ടായിരുന്ന സഹസൈനികന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗസ്നി പ്രവിശ്യയില്‍ സൈനിക താവളത്തില്‍ ശനിയാഴ്ചാണ് സംഭവം.…
Read More »