ദോഹ:രാജ്യത്ത് സംഘർഷം അവസാനിപ്പിക്കാൻ താലിബാനുമായി അധികാരം പങ്കിടാൻ തയ്യാറാണെന്ന് അഫ്ഗാൻ സർക്കാർ. ഖത്തറിൽ നടന്ന ചർച്ചകളിലാണ് താലിബാന് മുൻപിൽ അഫ്ഗാൻ സർക്കാർ ഈ ഉപാധി മുന്നോട്ടുവെച്ചതെന്ന് അൽ…