Afghan evacuee boy dies in Poland after eating mushrooms
-
News
വിഷക്കൂൺ ദുരന്തം വീണ്ടും,പോളണ്ടില്‍ അഭയം തേടിയ അഫ്ഗാൻ ബാലൻ വിഷക്കൂണ് കഴിച്ചുമരിച്ചു
വാർസോ:താലിബാന് അഫ്ഗാനിസ്ഥാന് പിടിച്ചെടുത്തതിന് പിന്നാലെ പോളണ്ടില്‍ അഭയം തേടിയ അഞ്ചുവയസുകാരന് വിഷക്കൂണ് കഴിച്ചുമരിച്ചു. ഈ കുട്ടിയുടെ ആറുവയസുള്ള സഹോദരനും വിഷബാധയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആറുവയസുകാരനെ ഇതിനോടകം കരള്‍മാറ്റ…
Read More »