advt. a k singh who fought for nibhaya accuse
-
National
അത്ര രാത്രി വൈകി ആ പെണ്‍കുട്ടി ചെറുപ്പക്കാരനൊപ്പം എന്ത് ചെയ്യുകയായിരുന്നു.എന്റെ സഹോദരിയോ മകളോ ആയിരുന്നെങ്കില്‍ പെട്രോളൊഴിച്ചുകത്തിച്ചേനെ,നിര്‍ഭയ വിചാരണ വേളയില്‍ ഇരയെ അധിക്ഷേപിച്ച അഭിഭാഷകന്,മരണവാറണ്ട നീട്ടി കക്ഷികളുടെ ആയുസ് വര്‍ദ്ധിപ്പിച്ച രക്ഷകന് അഡ്വ.എ.കെ.സിംഗിന്റെ ജീവിതമിങ്ങനെ
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികള്‍ക്കായുള്ള അഭിഭാഷകന് എ.പി.സിംഗ് എന്ന അജയപ്രതാപ് സിംഗിന്റെ അവസാന ചൊറുത്തു നില്‍പ്പ് ഇന്നു പുലര്‍ച്ചെയായിരുന്നു.രാത്രി വരെ നീണ്ട ഹൈക്കോടതിയിലെ നിയമയുദ്ധം പൂര്‍ത്തിയാക്കിയ ശേഷം…
Read More »