കൊച്ചി: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ തടഞ്ഞുവെച്ച സംഭവത്തില്‍ ബാര്‍ അസോസിയേഷന് മാപ്പുപറഞ്ഞു. ബാര്‍ അസോസിയേഷന് മജിസ്ട്രേറ്റിനെ ഫോണില്‍ ബന്ധപ്പെട്ട് മാപ്പ് അറിയിച്ചതായും സൂചനയുണ്ട്. മജിസ്ട്രേറ്റിന്റെ പരാതിയില്‍ പോലീസ്…