advocate trapped in covid lock down friend house
-
News
ഭര്‍ത്താവില്ലാത്ത സമയത്ത് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ അഭിഭാഷകന് കുടുങ്ങി,നിരീക്ഷണത്തിനിടെ ചാടിപ്പോയ ആള്‍ക്കെതിരെ കേസെടുത്ത് പോലീസ്,വീട്ടില്‍ വിവരമറിയിച്ച് ആരോഗ്യവകുപ്പ്
കൊല്ലം: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ചാത്തന്നൂരിലെ വനിതാസുഹൃത്തിന്റെ വീട്ടിലെത്തിയതിന് ആരോഗ്യവകുപ്പ് അവിടെ തന്നെ നിരീക്ഷണത്തിലാക്കിയിരുന്ന അഭിഭാഷകന് മുങ്ങി. കട്ടച്ചലിലെ വനിതാസുഹൃത്തിന്റെ വീട്ടില്‍ നിന്ന് തിരുവനന്തപുരം…
Read More »