adv-jayashankar-was-expelled-from cpi
-
News
പാര്‍ട്ടിയേയും മുന്നണിയേയും മോശമാക്കുന്ന തരത്തില്‍ അഭിപ്രായപ്രകടനം; അഡ്വ. ജയശങ്കറിനെ സി.പി.ഐയില്‍ നിന്ന് ഒഴിവാക്കി
കൊച്ചി: സി.പി.ഐ അംഗത്വത്തില്‍ നിന്നു അഡ്വ. എ ജയശങ്കറെ ഒഴിവാക്കി. സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും സി.പി.ഐയേയും എല്‍.ഡി.എഫിനേയും മോശമാക്കുന്ന തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത് കണക്കിലെടുത്താണ് തീരുമാനം.…
Read More »