administrator of lakshadweep demands Suggestion to prepare a list of inefficient employees
-
News
ലക്ഷദ്വീപില്‍ വീണ്ടും പിരിച്ചുവിടല്‍ നടപടികളുമായി അഡ്മിനിസ്ട്രേറ്റര്‍; കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദ്ദേശം
കവരത്തി: ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ വിവാദനടപടികള്‍ നിര്‍ബാധം തുടരുന്നു. കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ നിര്‍ദേശിച്ചു. കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് നടപടി.…
Read More »