adimali missing woman dead body from her live in partners home
-
Crime
കാണാതായ വീട്ടമ്മയുടെ മൃതദേഹം ഒപ്പം താമസിച്ച യുവാവിന്റെ വീട്ടില്‍; കൊന്ന് കുഴിച്ചിട്ടത് അടുക്കളയില്‍
ഇടുക്കി:ആഴ്ചകൾക്ക് മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം ഒപ്പംതാമസിച്ചിരുന്ന യുവാവിന്റെ വീട്ടിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. തങ്കമണി സ്വദേശിനിയായ സിന്ധുവിന്റെ മൃതദേഹമാണ് പണിക്കൻകുടി സ്വദേശിയായ ബിനോയിയുടെ വീട്ടിൽനിന്ന് കണ്ടെത്തിയത്. വീട്ടിലെ…
Read More »