Addiction There is a lot of fighting in the house and when there is a commotion
-
News
ലഹരിയ്ക്കടിമ; വീട്ടിൽ വഴക്ക് പതിവ്, ബഹളമുണ്ടാകുമ്പോൾ അമ്മ വാതിലടയ്ക്കും
കൊല്ലം: സാംദീപ് മദ്യപിക്കാനുള്ള പണത്തിനായി വീട്ടില്‍ ബഹളമുണ്ടാക്കിയിരുന്നതായി നാട്ടുകാര്‍. വീട്ടില്‍ അമ്മയും മകനും മാത്രമായിരുന്നു താമസിച്ചിരുന്നത്. ബഹളമുണ്ടാകുമ്പോള്‍ അമ്മ അകത്തുകയറി വാതിലടയ്ക്കും. ഇടയ്ക്ക് സാംദീപ് വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ക്കും.…
Read More »