Actress thapsi Pannu support anurag kashyap
-
Entertainment
അനുരാഗിന് സ്ത്രീകളോട് അതിയായ ബഹുമാനം ഉണ്ട്,സെറ്റില്‍ സ്ത്രീപുരുഷ അനുപാതം തുല്യമാണ്, ബലാത്സംഘക്കേസിൽ സംവിധായകനെ പിന്തുണച്ച് നടി താപ്സി
സംവിധായകന് അനുരാഗ് കശ്യപിനെതിരായ പീഡന ആരോപണത്തില്‍ നിലപാട് വ്യക്തമാക്കി താപ്സി പന്നു. തന്നെ പരസ്യമായി അപമാനിച്ച സ്ത്രീകളെ കുറിച്ച് പോലും അനുരാഗ് മോശം പറയാറില്ലെന്ന് തപ്സി പറയുന്നു.…
Read More »