കൊച്ചി:അടുത്തിടെ പുറത്തിറങ്ങിയ കുരുതി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ ശ്രിന്ദയുടെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് നടിയുടെ പുതിയ ഫോട്ടോ ഷൂട്ട്.…