actress-shakkeela-ready-to-campaign-for-congress
-
News
നേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്ന് നടി ഷക്കീല
ചെന്നൈ: നേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്ന് നടി ഷക്കീല. തമിഴ്നാടിനാണ് പ്രധാന്യം നല്കുന്നതെങ്കിലും കേരളത്തില്‍ പ്രചരണത്തിനെത്താന്‍ താന്‍ തയ്യാറാണെന്നായിരുന്നു ഷക്കീല പറഞ്ഞത്. ചെറുപ്പം മുതലേ തനിക്ക്…
Read More »