actress response on dowri
-
News
തൂങ്ങി ആടുന്നതിനേക്കാള്‍ നല്ലതാണ് തന്റേടി എന്ന വിശേഷണമെന്ന് സരയൂമോഹന്‍,വിവാഹത്തെ ‘ഇവന്റ്’ ആക്കരുത്; പങ്കാളിയെ ആവശ്യമെങ്കില്‍ സ്വയം കണ്ടെത്തണമെന്ന് ശാലിന് സോയ,സ്ത്രീധനത്തിനെതിരെ ആഞ്ഞടിച്ച് താരങ്ങള്‍
കൊച്ചി:വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും നിലപാടു വ്യക്തമാക്കി നടി ശാലിൻ സോയ. സ്ത്രീധനപീഡന കൊലപാതകങ്ങളും ആത്മഹത്യകളും വാർത്താതലക്കെട്ടുകൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ശാലിന്റെ തുറന്നു പറച്ചിൽ. ജീവിതത്തിൽ ഒരു കൂട്ട് വേണമെന്നു…
Read More »