Actress Meera vasudev against me too
-
Entertainment
പലർക്കും വഴങ്ങിക്കൊടുത്ത ശേഷം അത് പറഞ്ഞു നടക്കുന്നത് മര്യാദയല്ല; മീ ടു വിനെതിരെ പ്രതികരണവുമായി മീര വാസുദേവ്
കൊച്ചി:മലയാളികൾക്കിന്നും മറക്കാൻ സാധിക്കാത്ത ചിത്രമാണ് തന്മാത്ര . മോഹൻലാലിൻറെ അഭിനയത്തിലൂടെയും ബ്ലെസിയുടെ സംവിധാനത്തിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ട തൻമാത്രയിലെ നായികയായിരുന്നു മീര വാസുദേവ്. തെന്നിന്ത്യയിലും ബോളിവുഡിലുമൊക്കെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ…
Read More »