Actress mareena about bad experience in film
-
News
സുഖമില്ലാതെ ആശുപത്രിയിലായി, ഡിസ്ചാര്‍ജാക്കി അഭിനയിപ്പിച്ചു; പ്രതിഫലം ചോദിച്ചപ്പോള്‍ കേസ് കൊടുത്തു!
കൊച്ചി:ലൊക്കേഷനില്‍ വച്ച് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വെളിപ്പെടുത്തി നടി മെറീന മൈക്കിള്‍. വയസ്സെത്രയായി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ചാണ് മെറീന സംസാരിക്കുന്നത്.…
Read More »