actress mala parvathy's father passes away
-
News
നടി മാല പാര്‍വതിയുടെ പിതാവ് സി.വി ത്രിവിക്രമന്‍ അന്തരിച്ചു
തിരുവനന്തപുരം: വയലാര്‍ രാമവര്‍മ ട്രസ്റ്റ് സെക്രട്ടറിയും നടി മാല പാര്‍വതിയുടെ പിതാവുമായ സി.വി. ത്രിവിക്രമന്‍ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. മാലാ…
Read More »