Actress lijomol Jose married
-
Entertainment
നടി ലിജോമോള്‍ ജോസ് വിവാഹിതയായി
കൊച്ചി:കട്ടപ്പനയിലെ ഹൃതിക് റോഷന്‍ സിനിമയിലെ നായിക ലിജോമോള്‍ ജോസ് വിവാഹിതയായി. അരുണ്‍ ആന്റണിയാണ് വരന്‍. ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.വിവാഹവേഷത്തില്‍ ലിജോമോളെ…
Read More »