Actress kpac Lalitha in ICU
-
News
നടി കെ.പി.എ.സി ലളിത ഐ.സി.യുവിൽ,വിദഗ്ദ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റി
കൊച്ചി:പ്രശസ്ത അഭിനേത്രി കെ.പി.എ.സി. ലളിതയുടെ ആരോഗ്യസ്ഥിതി മോശമായി തുടരുന്നതിനിടെ അവരെ എറണാകുളത്തുള്ള ആസ്റ്റര്‍ മെഡിസിറ്റിയിലേയ്ക്ക് മാറ്റി. തൃശൂര്‍ ദയാ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. കൂടുതല്‍ വിദഗ്ദ്ധ ചികിത്സയുടെ ഭാഗമായിട്ടാണ്…
Read More »