Actress Esther anil virtual photo shoot in lock down
-
News
ലോക്ഡൗണിൽ വിർച്വൽ ഫോട്ടോഷൂട്ടുമായി എസ്തർ അനിൽ
കൊച്ചി:ലോക്ഡൗൺ കാലത്ത് വിർച്വൽ ഫോട്ടോഷൂട്ടുമായി നടി എസ്തർ അനിൽ. പൗർണമി മുകേഷ് ആണ് ഫൊട്ടോഗ്രാഫർ. വിർച്വൽ ഫൊട്ടോഗ്രഫിയിലൂടെ വീട്ടിലിരുന്ന് പകർത്തിയ ചിത്രങ്ങൾ നടി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.…
Read More »