actress artha binu about fake news against her
-
News
‘ഞാന്‍ വിജയകുമാറിന്റെ മകള്‍ അല്ല’; വ്യാജവാര്‍ത്തകളില്‍ വിശദീകരണവുമായി നടി അര്‍ഥന ബിനു
കൊച്ചി:തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് നടി അര്‍ഥന ബിനു. വ്യക്തിജീവിതത്തെ മോശമാക്കി ചിത്രീകരിച്ചുകൊണ്ടുള്ള വാര്‍ത്തകളും കമന്റുകളും കണ്ട് സഹികെട്ടതുകൊണ്ടാണ് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തീരുമാനിച്ചതെന്ന് നടി…
Read More »