actor-tovino-thomas-about-intimate-scene-on-movies
-
Entertainment
‘ഇന്റിമേറ്റ് സീന്‍ ഷൂട്ട് ചെയ്യുകയെന്നാല്‍ നടനേയും നടിയേയും ഒരു റൂമിലാക്കി ക്യാമറയും വെച്ച് എന്തേലും കാണിച്ചോ എന്ന് പറഞ്ഞ് ഓടിപ്പോകുന്ന പരിപാടിയല്ല: ടൊവിനോ
സിനിമകളിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനെ കുറിച്ചും അതിന് പിന്നിലെ ശ്രമങ്ങളെ കുറിച്ചും തുറന്നുപറഞ്ഞ് മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസ്. ഇന്റിമേറ്റ് സീന്‍ അഭിനയിക്കുക എന്നത് നടനേയും നടിയേയും…
Read More »