actor mithun chakravarthy joined bjp
-
News
നടൻ മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേർന്നു
കൊൽക്കത്ത:പ്രശസ്ത ബംഗാളി ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേർന്നു. കൊൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ നീക്കം.…
Read More »