മുംബയ്:ഇതിഹാസ നടൻ ദിലീപ് കുമാർ അന്തരിച്ചു ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 98 വയസ് പിന്നിട്ട ദിലീപ് കുമാർ രണ്ടാഴ്ച മുമ്പേ ആശുപത്രിയിലായിരുന്നു.ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന്…