actor akshay radhakrishnans dog missing
-
നടന്റെ നായയെ കാണാനില്ല, വിവരം നല്‍കുന്നവര്‍ക്ക് 20,000 രൂപ പ്രതിഫലം
കൊച്ചി:തന്റെ വളര്‍ത്തുനായയെ കാണാതായെന്നറിയിച്ച് നടന് അക്ഷയ് രാധാകൃഷ്ണന്. അക്ഷയ്ക്കൊപ്പം സ്റ്റേജ് പരിപാടികളിലുള്‍പ്പടെ പങ്കെടുക്കാറുള്ള വീരനെ വ്യാഴാഴ്ച മുതലാണ് കാണാതായത്. വീരനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 20,000 രൂപ പ്രതിഫലം…
Read More »