Action against the human rights violation towards Dr rajith Kumar
-
Entertainment
ബിഗ് ബോസ് :ഡോ.രജിത് കുമാറിനെതിരായ മനുഷ്യാവകാശ ലംഘനത്തിനെതിരെ നടപടി വേണമെന്ന് പരാതി
കൊച്ചി: ബിഗ് ബോസ് മത്സരാർത്ഥി ഡോ.രജിത് കുമാറിനെതിരായി മത്സരത്തിനിടെ നടക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളിൽ നടപടിയെടുക്കണെന്നാവശ്യപ്പെട്ട് പരാതി. സിനിമാ സംവിധായകൻ ആലപ്പി അഷ്റഫാണ് പരാതിക്കാരൻ. പരാതിയുടെ പൂർണ രൂപമിങ്ങനെ:…
Read More »