Acid attack pathanamthitta
-
Crime
പത്തനംതിട്ടയിൽ യുവതിയ്ക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം
പത്തനംതിട്ട: പെരുനാട്ടിൽ യുവതിയ്ക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. പെരുനാട് സ്വദേശി പ്രീജയ്ക്ക് നേരെയാണ് ഭർത്താവ് ബിനീഷ് ഫിലിപ്പ് ആക്രമണം നടത്തിയത്. രാവിലെയോടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന്…
Read More »