accused arrested vehicle set on fire kuttanadu
-
Kerala
കുട്ടനാട്ടിൽ വാഹനങ്ങൾ കത്തിച്ച സംഭവം: പ്രതി പിടിയിൽ
ആലപ്പുഴ: കുട്ടനാട്ടിൽ വാഹനങ്ങൾ കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മണ്ണഞ്ചേരി സ്വദേശിയായ യുവാവാണ് പിടിയിലായത്. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പോലീസ് പറഞ്ഞു.കൈനകരി പഞ്ചായത്തിൽ വ്യാഴാഴ്ച പുലർച്ചെയോടെയാണ് സംഭവമുണ്ടായത്. വഴിയരികിൽ…
Read More »