Accoident in olassa student died
-
News
കോട്ടയത്ത് ഒളശ്ശയിൽ അപകടം നിയന്ത്രണം വിട്ട ബൈക്കും,കാറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
കോട്ടയം ഒളശ്ശയിൽ അപകടം നിയന്ത്രണം വിട്ട ബൈക്കും,കാറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ഒളശ്ശ കാനാപ്പള്ളിയിൽ ഷാനുവാണ് (19) മരിച്ചത്.ഒളശ്ശ ഹൈസ്കൂൾ ജംഗ്ഷൻ സമീപമായിരുന്നു അപകടം. കുടയംപടി ഭാഗത്തേക്ക്…
Read More »