Accident while traveling on bike; Actor Naveen Polishetty injured
-
News
ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടം;നടൻ നവീൻ പോളിഷെട്ടിക്ക് പരിക്ക്
ഡാലസ്:തെലുങ്ക് നടൻ നവീൻ പോളിഷെട്ടിക്ക് വാഹനാപകടത്തിൽ പരിക്ക്. യുഎസ്സിലെ ഡാലസിൽ ബൈക്കിൽ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. അദ്ദേഹത്തിന്റെ കൈക്ക് പൊട്ടലുണ്ടെന്ന് നടന്റെ ടീം സ്ഥിരീകരിച്ചു. ഡാലസിൽ ബൈക്കിൽ സഞ്ചരിക്കവേ,…
Read More »