Accident two died in Kasaragod
-
News
കാസര്‍കോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; അഞ്ച് പേര്‍ക്ക് പരിക്കേറ്റു
കാസർകോട്: പെരിയ കുണിയയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ബന്ധുക്കളായ രണ്ട് പേർ മരിച്ചു. കാൽനടക്കാരനടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ചട്ടഞ്ചാൽ മണ്യം സ്വദേശി താഴത്ത്…
Read More »