Accident in alappuzha byepass two died
-
News
ആലപ്പുഴ ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടു മരണം
ആലപ്പുഴ:ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടു മരണം.ഇന്നു പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.രണ്ടുപേരെ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും എറണാകുളം…
Read More »