A vijayaraghavan against k surendran
-
കെ.സുരേന്ദ്രൻ്റെ ശബ്ദരേഖ അതീവ ഗൗരവമുള്ളത്,ബിജെപി വൻതോതിൽ കുഴൽപണം ഉപയോഗിച്ചെന്ന് എ വിജയരാഘവൻ
തിരുവനന്തപുരം:എൻഡിഎയിലേക്ക് എത്താൻ സികെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്റേതായി പുറത്ത് വന്ന ശബ്ദരേഖ അതീവ ഗൗരവമുള്ളതെന്ന് എ വിജയരാഘവൻ.…
Read More »