A V gopinath joining cpi-m
-
News
മുൻ കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥ് സിപിഎമ്മിലേക്ക്? എകെ ബാലനുമായി കൂടിക്കാഴ്ച്ച നടത്തി, നവകേരള സദസിലും പങ്കെടുത്തേക്കും
പാലക്കാട്: എ വി ഗോപിനാഥ് സിപിഎമ്മിലേക്കെന്ന് സൂചന.നവകേരള സദസ് പാലക്കാട് എത്തുമ്പോൾ അനുയായികൾക്കൊപ്പം സി പി എമ്മിൽ ചേരാനാണ് ഗോപിനാഥ് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ട്. പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട്…
Read More »