a pick-up van rammed into a roadblock; 2 dead
-
News
കണ്ണപുരത്ത് പിക്ക് അപ്പ് വാൻ റോഡരികിലേക്ക് പാഞ്ഞുകയറി; 2 മരണം, 5 പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണപുരത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. റോഡ് സൈഡിൽ നിൽക്കുന്നവരുടെ ദേഹത്തേക്ക് വാഹനം പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്.…
Read More »